ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ശ്രീകുമാരസമാജം വൃക്ഷതൈ വിതരണം നടത്തി
ശ്രീകുമാരസമാജം
ഓഫീസിൽ വെച്ചു നടത്തിയ ചടങ്ങിൽ ശ്രീകുമാരസമാജം ജനറൽ സെക്രട്ടറി MA ജോഷി ജയപ്രകാശ്
കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ ജയപ്രകാശിന്
വൃക്ഷതൈ നൽകി ഉത്ഘാടനം നിർവഹിച്ചു
KK സലീം മുഖ്യ പ്രഭാഷണം നടത്തി
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ശ്രീകുമാരസമാജം വൃക്ഷതൈ വിതരണം നടത്തി