കേരള പോലിസിൻ്റെ സ്പോഴ്സ് മീറ്റിൻ്റെ ഭാഗമായി നടത്തിയ ദീപശിഖ പ്രയാണത്തിനോട് അനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധികരിച്ച സംപ്ലിമെൻ്റ് കായിക മന്തി ഒ ജെ ജനിഷ് കൊടുങ്ങല്ലുരിൽ പ്രകാശനം ചെയ്യുന്നു നഗരസഭാ ചെയർ പേഴ്സൺ ഹണി പിതാംബരൻ കേരള കൗമുദി മാർക്കറ്റിംഗ് എക്സിക്കുട്ടിവ് വിൽസൻ കല്ലിക്കാട്ട് എന്നിവർ സമീപം
പോലീസ് സ്പോർട്സ് മീറ്റ് സപ്ലിമെന്റ് പ്രകാശനം ചെയ്തു

