കൊടുങ്ങല്ലൂർ ശ്രീകുരുബ ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രവർത്തകർ വിജയിച്ചു
കൊടുങ്ങല്ലൂർ ശ്രീകുരുബ ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ 19 അംഗ ഭരണസമിതിയിലേക്ക് 12 സംഘപരിവാർ പ്രവർത്തകർ വിജയിച്ചു ക്ഷേത്ര ഉപദേശ സമിതി യിലേക്ക് ഈ പി...