Kodungallur

രാസ മാലിന്യം ഉപയോഗിച്ച് കുളങ്ങളും തോടുകളും നികത്തിയതിനെതിരെ; പ്രതിഷേധം ആളിക്കത്തി

എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാസ മാലിന്യം ഉപയോഗിച്ച് കുളങ്ങളും തോടുകളും നികത്തിയതിനെതിരെ ജനങ്ങളുടെ വലിയ രീതിയിലുള്ള  പ്രതിഷേധമാണ്  ഉയർന്നു  വന്നത്. അഴീക്കോട് പ്രദേശത്തുള്ള 18, 19...
Kodungallur

കൊടുങ്ങല്ലൂരിൽ മഹിളാമോർച്ചയുടെ തിരംഗ യാത്ര ആവേശമായി

കൊടുങ്ങല്ലൂർ: മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച തിരംഗ യാത്ര ആവേശകരമായി. മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രശ്മി ബാബുവും ബിജെപി...
Kodungallur

അഴീക്കോട്-കൈപ്പമംഗലം കടൽക്ഷോഭം: ടെട്രാപോഡ് നിര്‍മ്മാണ പദ്ധതിയിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: അഴീക്കോട് മുതൽ കൈപ്പമംഗലം വരെയുള്ള തീരപ്രദേശങ്ങളിലെ രൂക്ഷമായ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള 320 കോടി രൂപയുടെ ടെട്രാപോഡ് നിർമ്മാണ പദ്ധതിയിൽ ഹൈക്കോടതിയുടെ നിർണ്ണായക...
Kodungallur

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ...

മതിലകം : മുൻവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ചെന്ന പരാതിക്കാരിക്കും മകനും നേരെ അതിക്രമം കാട്ടുകയും ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും...
Kodungallur

വിഷരാസമാലിന്യ വിഷയം; എറിയാട് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ...

എറിയാട് പഞ്ചായത്ത് പ്രദേശത്ത് വിഷരാസമാന്യം ഉപയോഗിച്ച് ഭൂമി   നികത്തിയതിൽ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മണ്ണ് നീക്കം ചെയ്യാത്ത എറിയാട് പഞ്ചായത്തിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് എറിയാട് മണ്ഡലം...
Kodungallur

ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെതിരെ ഗൂഢാലോചന;ഭാര്യക്കും സുഹൃത്തിനും എതിരെ കേസ്

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ വധിക്കാൻ ശ്രമിച്ചതായും വ്യാജ ഗാർഹിക പീഡനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതായുമുള്ള പരാതിയിൽ, ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്കയ്ക്കും സുഹൃത്ത്...
Kodungallur

അഴീക്കോട് മുനക്കൽ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

അഴീക്കോട്: അഴീക്കോട് മുനക്കൽ ബീച്ചിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് പടിഞ്ഞാറുവശത്തായി തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.ദിവസങ്ങൾ പഴക്കമുള്ള ജഡം ജീർണിച്ച് അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തീരത്ത് ഇത്തിൽ...
Kodungallur

കൊടുങ്ങല്ലൂർ അടിപ്പാത നിർമ്മാണം: സ്ഥലം സന്ദർശിച്ച് ബെന്നി ബെഹനാൻ

കൊടുങ്ങല്ലൂർ: ദേശീയ പാതയിൽ കൊടുങ്ങലൂർ സി.ഐ സിഗ് നിലിൽ പുതിയതായി അനുവദിച്ച നിർദിഷ്ട അടിപ്പാത നിർമ്മാണ സ്ഥലം ബന്നി ബഹനാൻ എംപി നന്ദർശിച്ചു പുരോഗതി വിലയിരുത്തി.നിർമ്മാണം അടിയിന്തിരമായി...
Kodungallur

കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി

കൊടുങ്ങല്ലൂർ: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കിഷോർ ജി യും പാർട്ടിയും നടത്തിയ പരിശോധനയിൽ  കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്നും 147,138 സെന്റി മീറ്റർ വീതം നീളമുള്ള രണ്ട്...
Kodungallur

ദേശീയപാത നിർമാണത്തിന് തടസ്സം. DYSP ഓഫീസിലെ കസ്റ്റഡി വാഹനങ്ങൾ മാറ്റണം: ബിജെപി

കൊടുങ്ങല്ലൂർ: ദേശീയപാത-66 വികസന പദ്ധതിയുടെ ഭാഗമായി എസ്.വി.യു.പി. (SVUP) നിർമ്മാണ പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ മേഖലയിൽ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു....
error: Content is protected !!