ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു
ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും, ശുചീകരണവുമായി ജനമൈത്രി പൊലീസും എൻ.എസ്.എസും.കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സുരക്ഷാസമിതിയും എൻ.എസ്.എസ് യൂണിറ്റുകളും സംയുക്തമായാണ് ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചത്.രാവിലെ പൊലീസ് മൈതാനിയിൽ...









