കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരം പ്രകാശിപ്പിച്ചു
ആരവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീജ അനിൽകുമാറിന്റെ കാലത്തിന്റെ കയ്യൊപ്പുകൾ എന്ന കവിത സമാഹാരംപ്രകാശിപ്പിച്ചു. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ നടന്ന പ്രകാശന ചടങ്ങിൽ കേരള സാഹിത്യ വേദി...









