കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊടുങ്ങല്ലൂരിൽ പ്രഭാത സവാരിക്ക് പോയി കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോകമലേശ്വരം ഇടച്ചാലിൽ സുബ്രഹ്മണ്യൻ്റെ മകൻ ഹരിലാലി (56)ൻ്റെ മൃതദേഹമാണ് കോതപറമ്പിൽ കനോലി കനാലിൽ നിന്നും...









