Thrissur

കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു. രാവിലെ മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് കമ്പനിക്കടവിന് ഇരുന്നൂറ് മീറ്ററോളം വടക്ക് ഭാഗത്ത് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്....
Thrissur

വാഹനാപകടത്തിൽ പരിക്ക്

കയ്പമംഗലത്ത് ദേശീയപാതയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. കയ്പമംഗലം ബോർഡ് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കാർത്തികയ്ക്കാണ് പരിക്ക്. ഇവരെ  കൊപ്രക്കളം ഐഎസ്എം ആംബുലൻസ്...
Thrissur

കനോലി കനാലിൽ മൃതദേഹം

പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയിൽ കണ്ടെത്തി. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്....
Thrissur

കാര്‍ ആക്രമിച്ച് യുവാക്കളെ മര്‍ദ്ദിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

കയ്പമംഗലം കാളമുറിയില്‍ കാര്‍ ആക്രമിച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശികളായ മുരിയംകാവില്‍ നാദിര്‍ഷ (29), മുറിത്തറ റമീസ്...
Kodungallur Thrissur

പറവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ്  മരിച്ചു.

പറവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ്  മരിച്ചു. പെരിഞ്ഞനം കൃഷ്ണൻ മാസ്റ്റർ സ്കൂളിന് സമീപം പള്ളത്ത് സുരേഷിന്റെ മകൻ വിഷ്ണു ( 26 ) ആണ് മരിച്ചത്....
Thrissur

ഗുരുവായൂര്‍ക്ഷേത്രത്തില്‍ പഴയ നിലയില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു

ഗുരുവായൂര്‍ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജനുവരി ഒന്നു മുതല്‍ പഴയ നിലയില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ...
  • BY
  • 28 December 2024
  • 0 Comment
Kerala Thrissur

കേരളവിഷൻ സമ്മന പദ്ധതി 2025ൻ്റെ ആദ്യ കൂപ്പൺ കൊടുത്ത് ഉൽഘാടനം ചെയ്തു

കേരളവിഷൻ സമ്മാന പദ്ധതി 2025ൻ്റെ ആദ്യ കുപ്പൺ COA ജില്ലാ പ്രസിഡണ്ട് സുബാഷ് TD’ COA സംസ്ഥാന ജനറൽ സെക്രട്ടറിയ്ക്ക് കൊടുത്ത് ഉൽഘാടനം ചെയ്തു
  • BY
  • 27 December 2024
  • 0 Comment
Kodungallur Thrissur

ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു

ശ്രീനാരായണപുരം കാര അഞ്ചങ്ങാടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം RMVHS ലെ വിദ്യാർത്ഥികയ്പമംഗലം സ്വദേശി മണലിൽ വീട്ടിൽ അൻസറിന്റെ മകൻ...
  • BY
  • 23 December 2024
  • 0 Comment
Thrissur

തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

തൃശൂർ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റില്‍  പുലര്‍ച്ചെ 3നാണ് സംഭവം. പ്രദേശവാസിയായ  കൂനത്തില്‍ ഹമീദിന്റെ പശുവിനെയാണ് പുലി പിടിച്ചത്. പശുക്കുട്ടിയുടെ പിന്‍ഭാഗം മുഴുവനായും...
  • BY
  • 21 December 2024
  • 0 Comment
Kodungallur Thrissur

യമഹ ബൈക്ക് മോഷണ സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വാഹന മോഷണക്കേസുകളിലുൾപ്പെട്ടമേത്തല ചിത്തിര വളവ് കോന്നത്ത് വീട്ടിൽ യമഹ ടുട്ടു എന്ന സുമേജ്,കണ്ടംകുളം കനാൽ കോളനി കോന്നംപറമ്പിൽ അച്ചൂട്ടി എന്ന...
  • BY
  • 15 December 2024
  • 0 Comment
error: Content is protected !!