തൃപ്രയാർ കിഴക്കേനടക്കു സമീപം ഇടഞ്ഞോടിയ ആനയെ തളച്ചു.
തൃപ്രയാർ: കിഴക്കേനടക്കു സമീപം ഇടഞ്ഞോടിയ ആനയെ തളച്ചു. താന്ന്യം പഞ്ചായത്തോഫീസിനടുത്തുള്ള രാജവീഥി റോഡിലാണ് സംഭവം, ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഇവിടെയുള്ള പറമ്പിൽ തളക്കാനായി കൊണ്ടുവന്ന ആനയാണ്...









