തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം
വടക്കാഞ്ചേരിയില്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ടി.ടി.ഇ.ക്ക് നേരെ അക്രമം. ടിടിഇയെ തള്ളിയിട്ട യാത്രക്കാരന്‍ സുഹൃത്തുമായി ഇറങ്ങിയോടി. ബെംഗളൂരു കന്യാകുമാരി എക്‌സപ്രസില്‍ ഇന്നുച്ചയോടെയാണ് സംഭവം. ടിക്കറ്റ് എക്‌സാമിനര്‍ മനോജ്...