മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ
വലപ്പാട് : മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37) എന്നയാളെ വൻ ലഹരിമരുന്ന് ശേഖരവും മാരാകായുധങ്ങളുമായി അറസ്റ്റ്...









