Kodungallur

അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി.

കൊടുങ്ങല്ലൂർ: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി.
ഏറെ സമയത്തെ അനുനയ ശ്രമത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി വടക്കൻ വീട്ടിൽ ആഷിക്കാണ് പൊലീസിനെ വട്ടം കറക്കിയത്.

സൈബർ കേസിൽ വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് ഇയാൾ ചന്തപ്പുരയിലെ ദളവാ കുളത്തിൽ ചാടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇയാൾക്ക് ലൈഫ് റ്റ്യൂബ് ഇട്ടു നൽകി. തുടർന്ന് പൊലീസും ഫയർഫോഴ്സും ഇയാളെ അനുനയിപ്പിച്ച് കരയ്ക്കു കയറ്റുകയായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!