വടമ സ്വദേശി ആലക്കാട്ട് വീട്ടിൽ ശ്രീനാഥി(38)നെ കൃഷ്ണൻകോട്ട പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വിശ്വനാഥന്റെയും ശാന്താദേവിയുടെയും മകനാണ്. വെള്ളിയാഴ്ചയാണ് പാലത്തിന് സമീപം മൃതദേഹം കണ്ടത്.അഗ്നിരക്ഷാസേന മൃതദേഹം കരയിലേക്ക് കയറ്റി. മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി……
പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.

