സച്ചിതാനന്ദസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം ഷീല ടീച്ചർ പണ്ടാരയടുപ്പിൽ അഗനി പടർന്നു നർവഹിച്ചു.. സുരേന്ദ്രൻ ശാന്തി കാർമ്മികത്വം വഹിച്ചു
ഗുരുദേവ സമാജം പ്രസിഡണ്ട് ഒ കെ. ഹർഷകുമാർ സെക്രട്ടറി
വി.എസ് സജീവൻ ട്രഷറർ പി.എസ് മനോജ്
കെ.ആർ പ്രഹ്ലാദൻ
വി.പി. കല്യാൺ റാ
സുരേഷ് തെക്കുട്ട് പ്രഥമ കുമാർ ഇ എസ് ധർമ്മരാജ് ലീന മനോജ്
ഉഷ സുധർമ്മൻ എന്നിവർ നേതൃത്വം നൽകി.
ലോക മലേശ്വരം
സച്ചിതാനന്ദ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

