മാടവനമരണാനന്തരസഹായസംഘം പ്രസിഡന്റ് വി.ജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
എറിയാട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ. പി രാജൻ മുഖ്യാതിഥിയായിരുന്നു.എറിയാട് ഗ്രാമപഞ്ചയാത്ത് 5-ാം വാർഡ് മെമ്പർ ഷീബ പ്രസാദ്,മാടവന മരണാനന്തരസഹായസംഘം മുൻ പ്രസിഡന്റ് കെ.ജി ഉണ്ണികൃഷ്ണൻ,കാട്ടാകുളം 2062 SNDP ശാഖ പ്രസിഡന്റ് അജേഷ് തൈത്തറ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി, മാടവനമരണാനന്തരസഹായസംഘം പി. എസ് ഉണ്ണികൃഷ്‌ണൻ സ്വാഗതവും മാടവനമരണാനന്തരസഹായസംഘം വൈസ് പ്രസിഡന്റ് കെ.ആർ ജയൻ നന്ദിയും പറഞ്ഞു
മാടവന മരണാനന്തര സഹായ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനം നിയുക്ത എം.എൽ.എ കെ.കെ വത്സരാജ് നിർവഹിച്ചു.

