Kodungallur

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ മന്ത്രി ഒ.ജെ.ജനീഷ് സന്ദർശിച്ചു

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ  ചേരമാൻ ജുമാ മസ്ജിദ്‌  യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് സന്ദർശിച്ചു .
മഹല്ല് പ്രസിഡന്റ് മുഹമ്മദ്‌ റഫീഖ്,ഇമാം Dr മുഹമ്മദ്‌ സലീം നദ് വി,ഖത്തീബ് അബ്ദുൽ അസീസ് നിസാമി,മഹല്ല് ജോയിൻ സെക്രട്ടറി നൗഷാദ്,ട്രഷറര്‍ ഹൈദരലി,മറ്റ് ചേരമാൻ മഹല്ല് ഭാരവാഹികൾ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.എല്ലാ വിശ്വാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു മന്ത്രി.ചേരമാൻ ജുമാ മസ്ജിദിന്റെ വികസനത്തിന് പ്രത്യേക പരിഗണ നൽകുമെന്ന് മന്ത്രി അറിയിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ഇ. എസ്. സാബു,പി.വി രമണൻ, സേവ്യർ പങ്കേത്ത്,കെ.എസ്. കമറുദ്ദീൻ , കെ.പി. സുനിൽ കുമാർ,സനിൽ സത്യൻ  തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!