മാള: സഹോദയ സംസ്ഥാന കലോത്സവ ഒരുക്കങ്ങളുടെ ഭാഗമായി മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ, കേരള സഹോദയ കോംപ്ലക്സസ് കോൺഫെഡറേഷന്റെ അക്കാദമിക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റ് പ്രതിനിധി വിനുമോൻ കെ. മാത്യു, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, തൃശ്ശൂർ സെൻട്രൽ സഹോദയ ചീഫ് പാട്രൺ ഡോ. രാജു ഡേവീസ്, കലോത്സവം ജനറൽ കൺവീനറും ഹോളി ഗ്രേസ് പ്രിൻസിപ്പലുമായ ഡോ. ലിവിയ പി. വി, ടി.സി.എസ് വൈസ് പ്രസിഡന്റ് ജോർജ് എൻ.എം എന്നിവർ ചേർന്ന് കലോത്സവ പതാക ഉയർത്തി സംസ്ഥാന സഹോദയ കലോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നു.
സഹോദയ സംസ്ഥാന കലോത്സവത്തിന് കൊടിയേറി

