India Kerala

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്....
India Kerala

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുസ്‌ലിം ലീഗിന്റെ നിയമ വിഭാഗമായ നാഷണൽ ലോയേഴ്സ് ഫോറത്തിന്റെ പ്രസിഡണ്ടുമായ ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക്...
Kerala

അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു

അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു എറണാകുളം അമ്യത ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് A K V...
Kerala Thrissur

പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്തെ കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ്...
Kerala Thrissur

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് രണ്ട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്,...
Kerala Thrissur

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം പിന്‍വലിച്ചതോടെ ടെസ്റ്റുകള്‍ ആരംഭിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ നാല്‍പ്പത് പേര്‍ക്കാണ് സ്ലോട്ട് നല്‍കിയത്. സര്‍ക്കുലറില്‍ ഇന്നലെ മന്ത്രി നിര്‍ദ്ദേശിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ് ടെസ്റ്റ്....
Kerala Thrissur

കേരള തീരത്ത് റെഡ് അലർട്ട്; അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന്...
India Kerala

രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി...
Kerala Kodungallur

ശ്രീകുരുംബക്കാവിൽ മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ലുകൾ മൂടി

ദേവീ ശരണം അമ്മേ ശരണം വിളികൾ ഉയർന്ന ശ്രീകുരുംബക്കാവിൽ മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ലുകൾ മൂടി.ചെമ്പട്ടണിഞ്ഞ് രൗദ്രഭാവം പൂണ്ട കാവിലേക്കിനി കോമരങ്ങൾ പ്രവഹിക്കും. ദേവി –...
Blog Kerala Kodungallur

ആശ്വാസമായി വേനൽമഴയെത്തുന്നു

ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ, മുന്നറിയിപ്പ് ഇങ്ങനെനാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ...
error: Content is protected !!