ഇരുട്ടിനെ തുടച്ച് മാറ്റി വെളിച്ചം പകരുന്ന ഉത്സവകാലം, എല്ലാവർക്കും സ്നേഹത്തിന്റെ ദീപാവലി ആശംസകൾ!
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷമാക്കുന്ന ദിവസം. തിന്മയുടെ കൂരിരുട്ടിനെ വെളിച്ചത്താല്‍ ഇല്ലാതാക്കുന്ന ആഘോഷരാത്രി. മിഠായി മധുരമാണ് ദീപാവലി വെളിച്ചത്തിനൊപ്പം ആദ്യം തെളിയുക....









