കൊടുങ്ങല്ലൂർ ഡെപ്പോയ്ക്ക് ഇനിയും പുതിയ ബസുകൾ ലഭിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ.
കെ.എസ്. ആർ.ടി.സി. കൊടുങ്ങല്ലൂർ ഡെപ്പോയ്ക്ക് ഇനിയും പുതിയ ബസുകൾ ലഭിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ. കോയമ്പത്തൂർ സർവീസിനായി പുതിയതായി അനുവദിച്ച കെ – സ്വിഫ്റ്റ് ഫാസ്റ്റ് പാസഞ്ചർ ബസ്...









