ദേശീയപാത 66: മതിലകത്ത് സർവീസ് റോഡ് നിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തം
മതിലകം: ദേശീയപാത 66-ന്റെ മതിലകം ബൈപ്പാസിൽ കനോലി കനാലിന്റെ തീരഭാഗത്ത് സർവീസ് റോഡ് നിർമ്മിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിൽ. ബൈപ്പാസിലൂടെ ഇതിനകം വാഹനഗതാഗതം ആരംഭിച്ചിട്ടും സർവീസ്...









