കാപ്പ ലംഘിച്ച് നാട്ടിലെത്തിയ ആളെ ആക്രമിച്ചവര്‍ പിടിയില്‍,കാപ്പ ലംഘിച്ചയാളും റിമാന്‍ഡിൽ
കൊടുങ്ങല്ലൂരില്‍ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ ആളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു....









