അഞ്ചപ്പാലം ജനകീയ ആരോഗ്യ കേന്ദ്രത്തിന് നഗരസഭ അനുവദിച്ച സ്ഥലത്ത് കെട്ടിട നിർമ്മാണ ഉദ്ഘാടനം...
നഗരസഭ മേത്തല കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള അഞ്ചപ്പാലം ജനകീയ ആരോഗ്യ കേന്ദ്രത്തിന് നഗരസഭ അനുവദിച്ച സ്ഥലത്ത് ദേശീയ ആരോഗ്യ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നപുതിയ കെട്ടിടത്തിന്റെ നിർമ്മാണ...









