കൊടുങ്ങല്ലൂരിൻറെ ചിരകാല സ്വപ്നമായ പുല്ലൂറ്റ് സമാന്തര പാലം നിർമ്മാണത്തിലേക്ക്
കൊടുങ്ങല്ലൂരിൻറെ ചിരകാല സ്വപ്നമായ പുല്ലൂറ്റ് സമാന്തര പാലം നിർമ്മാണത്തിലേക്ക്. 2016- 17 ലെ സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് സഹായത്തോടെ 24.72 കോടി രൂപ ഭരണാനുമതി...









