Kodungallur

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം, ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം, ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.എടവിലങ്ങ് ചന്തയിലുള്ള വി.എസ് മാർട്ടിലാണ് മോഷണം നടന്നത്.സൂപ്പർ മാർക്കറ്റിൻ്റെ പിറക് വശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ്...
Kodungallur

ചോറ്റാനിക്കര മകം തൊഴലിനായി പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

ശ്രീനാരായണപുരം: ചോറ്റാനിക്കര മകം തൊഴലിനായി ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ 45 വയസുള്ള ശ്രീജയാണ് മരിച്ചത്. ഇന്ന്...
Kodungallur

ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.ഭാര്യയുമായുള്ള മുൻവിരോധത്താൽ 24.02.2024 തിയ്യതി  കുഞ്ഞയിനിയിലുള്ള  വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച്...
Kodungallur

കൈപ്പമംഗലത്ത് അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട

കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴി നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ MDMA യുമായി ഒരാളെ തൃശ്ശൂർ റൂറൽ DANSAF ടീമും കയ്പമംഗലം പോലീസും ചേർന്ന് പിടികൂടി....
Kodungallur

ഇരട്ട സഹോദരിയുടെ മകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. ജീവനക്കാരിയുടെ മരണം കൊലപാതകം . ഇരട്ട സഹോദരിയുടെ മകൻ അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർഏറാട്ട് വീട്ടിൽ സദാനന്ദൻ്റെ...
Kodungallur

ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കുടിലിങ്ങൽ ബസാർ ഏറാട്ട് സദാനന്ദൻ്റെ ഭാര്യ 67 വയസുള്ള തങ്കമണിയാണ് മരിച്ചത്.വീട്ടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ...
Kodungallur

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ്...

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും വൃത്തിയായി പരിപാലിക്കണമെന്നും  കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു കേരള ഗസറ്റഡ് ഓഫീസേഴ്സ്...
Kodungallur

സിയാഉൽ ഹഖിന് നാടിൻ്റെ ആദരം

പൂനെയിൽ നടന്ന നാൽപ്പത്തിനാലാമത് ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി 100 മീറ്ററിൽ സ്വർണവും 4×100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി സ്വീഡനിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ...
Kodungallur

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വെട്ടത്തിപ്പറമ്പിൽ അൽത്താഫിനെയാണ്...
Kodungallur Thrissur

103 കുപ്പി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ച് വെച്ച് അമിത വിലയ്ക്ക് അനധികൃത മദ്യ വില്പന നടത്തുന്നയാളെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മതിലകം...
error: Content is protected !!