മുനക്കൽ മുസ്‌രിസ് ബിച്ച് ഫെസ്റ്റ് വർണാഭമായ ഘോഷയാത്രയോടെ തുടക്കം
അഴിക്കോട് മുനക്കൽ മുസ്‌രിസ് ഡോൾഫിൻ ബീച്ച ഫെസ്റ്റ് ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ ജനപ്രതിനിധികൾ, സംഘാടക സമിതിയംഗങ്ങൾ, വിവിധ വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം,...









