കൊട്ടിക്കലാശത്തിന് സമാപനം! നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.
നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.ചെറുപൂരം പോലെ വാർഡുകളിലെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി വിവിധ പാർട്ടികളും കളംപിടിച്ചതോടെ ആഴ്ചകൾ നീണ്ട ആവേശത്തിനൊടുവിൽ തദ്ദേശ...









