“ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് കൊടുങ്ങല്ലൂരിൽ രണ്ട് പേർ അർഹരായി.
കുറ്റാന്വേഷണ മികവിനുള്ള 2022-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതിയായ “ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് കൊടുങ്ങല്ലൂരിൽ രണ്ട് പേർ അർഹരായി.ഡി.വൈ.എസ്.പിയുടെ സ്ക്വാഡിലുൾപ്പെട്ട എസ്.ഐമാരായപി.സി സുനിൽ, സി.ആർ പ്രദീപ്...