Kodungallur

പുരോഗമന കേരളം അതിജീവിതക്ക്ഒപ്പം

കൊടുങ്ങല്ലൂർ:പുരോഗമന കേരളം അതിജീവിതക്ക് ഒപ്പം എന്ന് പഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘംകൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ   കെ ജെ ഷെൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട്...
Kodungallur

ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ...

കൊടുങ്ങല്ലൂർ : ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട...
Kodungallur

സാമ്പത്തിക സുരക്ഷിത സെമിനാർ SNDP യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ: കടകെണിയിൽ അകപ്പെടാതെ സമ്പാദ്യത്തിൽകൂടി സുരക്ഷിതരാകാൻ സമുദായാംഗങ്ങളെ പ്രാപ്താരാക്കാൻ വേണ്ടിയാണ് സാമ്പത്തിക സുരക്ഷിത സെമിനാർ എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ചത്. പ്രശസ്ത...
Kodungallur

ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം നടത്തി.

കൊടുങ്ങല്ലൂർ: ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.സെൻ്റർ പുനർജനി ഹാളിൽ നടന്ന ചടങ്ങിൽ ആൽഫയുടെ പരിചരണത്തി ലിരിക്കുന്നവർ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർമാർ...
Kodungallur

തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെന്നൈയിൽ നിന്നും എത്തിയ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രവും പരിസരവും...

കൊടുങ്ങല്ലൂർ : തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ചെന്നൈയിൽ നിന്നും എത്തിയ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രവും പരിസരവും ശുദ്ധീകരിച്ചു.ഉള്ള ഹിന്ദു ആലൈയങ്ങൾ ശുത്തം ചെയ്യും ഇരൈ പണി വൻഡ്രം...
Kodungallur

ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ കോട്ടപ്പുറം രൂപതാതല സമാപനം  കോട്ടപ്പുറം സെൻ്റ്...

കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ കോട്ടപ്പുറം രൂപതാതല സമാപനം  കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു . ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം...
Kodungallur

കൊടുങ്ങല്ലൂർ സ്വദേശി യാത്രക്കിടെ ഒമാനിൽ മരിച്ചു

കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ സ്വദേശി  ഒമാനിൽ വെച്ച് മരണമടഞ്ഞു. കൊടുങ്ങല്ലൂർ കാവിൽക്കടവ് പാർക്ക് റോഡിൽ താമസിക്കുന്ന ചെറുവേലിക്കൽ വർഗീസ് മകൻ മെജോ വർഗീസ് ആണ്...
Kodungallur

കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സനായി ഹണി പീതാംബരൻ അധികാരമേറ്റു

കൊടുങ്ങല്ലൂർ: സി പി ഐയിലെ  ഹണിപീതാംബരൻ കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.46 അംഗ കൗൺസിൽ ഹണിപീതാംബരന് 25 വോട്ടുകളും എതിർ സ്ഥാനാർത്ഥ ബിജെപിയിലെ ഒ.എൻ ജയദേവന് 17...
Kodungallur

മോഷണ ശ്രമത്തിനിടയിൽ നിരവധി മോഷണക്കേസിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിലായി

കാര എടവിലങ്ങ്  പ്ലാക്കൽ വീട്ടിൽ ഫൈസൽ (51) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 10.30 മണിയോടെ കൊടുങ്ങല്ലൂർ കിഴക്കേനടയിലുള്ള മേത്തല തിരുവഞ്ചിക്കുളം  കൈതക്കാട്ട്...
Kodungallur

കൊടുങ്ങല്ലൂർ നഗരസഭയിലെ 46 കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരിലെ സീനിയർ പി.എൻ രാമദാസിന് റിട്ടേണിംഗ് ഓഫീസർ വിനോദ് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് മറ്റുള്ളവർക്ക് പി.എൻ രാമദാസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.എൽ.ഡി.എഫ്...
error: Content is protected !!