ശബരിമല തീർഥാടകർക്കുള്ള വിശ്രമകേന്ദ്രം ആരംഭിച്ചു
കൊടുങ്ങല്ലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം ശബരിമല തീർഥാടകർക്കുള്ള വിശ്രമകേന്ദ്രം ആരംഭിച്ചു.അയ്യപ്പ ഭക്തന്മാർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം, ചികിത്സ സൗകര്യങ്ങൾ എന്നിവ വിശ്രമകേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്....