പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, SDPI നേതാവ് അറസ്റ്റിൽ.
ബസ് യാത്രക്കിടയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, SDPI നേതാവ് അറസ്റ്റിൽ.കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്.എറണാകുളം- കൊടുങ്ങല്ലൂർ ബസിൽ വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.പെൺകുട്ടി...









