Kodungallur

ഭാരതീയജനതാപാർട്ടിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി.

ഭാരതീയജനതാപാർട്ടിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി.ചാപ്പാറ  ക്രിമിറ്റോറിയത്തിൽ രണ്ട് സംസ്കരണ യൂണിറ്റ് ഉണ്ടെങ്കിലും നിലവിൽ ഒരെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.. വെർത്തിക്കുന്ന ബെഡ് ഏത് സമയും തകരുന്ന...
Kodungallur

മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു.

കൊടുങ്ങല്ലൂരിലെ പാലിയം തുരുത്തിൽ മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു.പാലിയംതുരുത്ത് കോഴിപ്പറമ്പിൽ 63 വയസുള്ള ബോസ് ആണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ ഇയാളെ കാണാതായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന്...
Kerala Kodungallur

മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന് തുടക്കം

കൊടുങ്ങല്ലൂർ : മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന് തുടക്കം. മീൻപിടിക്കാൻ കടലിലേക്ക് പോയ മുഴുവൻ ബോട്ടുകളും ഇന്നലെ ഉച്ചയോടെ തീരമണഞ്ഞു. ഇനി 52 ദിവസത്തെ കാത്തിരിപ്പിന് ശേഷമേ...
Kodungallur Thrissur

കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കയ്പമംഗലത്ത്  ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ എക്സൈസ് സംഘം നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാൾ വലയിലായത്. കയ്പമംഗലം പന്ത്രണ്ട് കിഴക്ക് ഭാഗം കുമ്പളത്ത് പറമ്പിൽ ഗോകുൽ...
Kodungallur

വാഹന മോഷണം: പ്രതികള്‍ പിടിയില

കൊടുങ്ങല്ലൂരില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച സംഭവത്തില്‍ എടത്തിരുത്തി സ്വദേശികളുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി സ്വദേശി മണപ്പാട്ട് ആകാശ് (32), കുട്ടമംഗലം സ്വദേശി വലിയകത്ത്...
Kodungallur

കൊടുങ്ങല്ലൂരിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപന നടത്തിയതിന് 17 ഓളം കേസുകളുള്ള കക്കമ്മ...

കൊടുങ്ങല്ലൂർ : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, 2025 -2026 അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി 29.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ...
Kodungallur

വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്പിൽ സന്തോഷിൻ്റെ (38) മൃതദേഹമാണ് അൽപ്പം മുൻപ്...
Kodungallur

വഞ്ചി മറിഞ്ഞ് അപകടം; രണ്ട് പേരെ കാണാതായി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി, കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപൻ...
Kodungallur

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ  : വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. അഴീക്കോട് കണ്ണേരച്ചാൽ കോഴിപറമ്പിൽ വീട്ടിൽ കണ്ണൻ (31 വയസ്സ്) എന്നയാളെ കൊടുങ്ങല്ലൂർ...
Kodungallur

കൊടുങ്ങല്ലൂരിൽ കടലിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ കടലിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.പുത്തൻപള്ളിക്ക് പടിഞ്ഞാറ് കടലിൽ ഇന്ന് രാവിലെയാണ് പുരുഷൻ്റെ ജഡം കണ്ടെത്തിയത്.മൃതദേഹത്തിൻ്റെ കൈത്തണ്ടയിൽ പച്ചകുത്തിയ അടയാളം ഉണ്ട്.വൈകീട്ട് കരയിലെത്തിച്ച മൃതദേഹംകൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ്...
error: Content is protected !!