കൊടുങ്ങല്ലൂർ തിരുവള്ളൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ മോഷണം
കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഓട്ടു വിളക്കുകളും പൂജാ പാത്രങ്ങളുമാണ് മോഷണം പോയി .ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം....









