കൊടുങ്ങല്ലൂരിൽ നടുറോഡിൽ ചരക്ക് ലോറി തകരാറിലായി
കൊടുങ്ങല്ലൂരിൽ നടുറോഡിൽ ചരക്ക് ലോറി തകരാറിലായി.നഗരം ഗതാഗതക്കുരുക്കിൽ.മരത്തടി കയറ്റിവന്ന ലോറിയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ നഗരസഭാ ഓഫീസിന് സമീപം തകരാറിലായത്.ലോറി നടുറോഡിൽ കുടുങ്ങിയതിനെ തുടർന്ന് നഗരത്തിൽ...









