അരക്കൊടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തിയ കക്കൂസ് മാലിന്യ സംസ്കരണ യൂണിറ്റ്...
അരക്കോടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ചു ഉദ്ഘാടനം മാമാങ്കം നടത്തിയ പദ്ധതി പുറംലോകം കാണാതെ മാസങ്ങളായി ടി. കെ എസ് പുരം മാലിന്യ പ്ലാന്റിൽ തുരുമ്പെടുത്ത് നശിക്കുന്നതായി ബി...









