ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കേഴ്സ് ഹാളിൽ ചേർന്ന രൂപീകരണയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗംപി കെ ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.സിപിഐഎം...









