പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപം തോട്ടപ്പുറത്ത് ബാലൻ്റെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനി...
കഴിഞ്ഞ ദിവസം ദേശീയപാതയിൽ എടമുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ച കേസിൽ ചെന്ത്രാപ്പിന്നി സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. ചെന്ത്രാപ്പിന്നി മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു 29...
കൊടകരയില്‍ 180 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍, കല്ലംകുന്ന്, ചിറയില്‍ വീട്ടില്‍ ദീപക് രാജു (30), എന്ന യുവാവും എറണാകുളം ജില്ല...
പെരിഞ്ഞനം കൊറ്റംകുളത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി കാക്കരാലി വീട്ടിൽ സെമീർ (44) നെയാണ് കയ്പമംഗലം പോലീസ്...
ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളായ മൂന്നുപീടിക സ്വദേശി അറസ്റ്റിൽ. മൂന്നുപീടിക കാക്കശ്ശേരി വീട്ടിൽ റനീസ്...
കയ്പമംഗലത്ത് ഒന്നര വയസ്സുകാരൻ്റെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മൂന്നുപീടിക അറവുശാല കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന യൂസ്ഡ് ബൈക്ക് ഷോറൂം ഉടമ...
അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻബീച്ച് സമ്മർ ഫെസ്റ്റ് 2025 ഏപ്രിൽ 23 മുതൽ മേയ് 15 വരെ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ ...
മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽMDMA വിൽപ്പനക്കാരൻ പിടിയിൽ. പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ ( 29 ) നെയാണ് മതിലകം പോലീസും ഡാൻസാഫ്...
ശ്രീനാരായണപുരത്ത് ബ്ലൂപേൾ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു ……2024-25 വാർഷിക പദ്ധതിയിൽ 5,32,432 വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവിൽ പാർക്ക് തുടങ്ങിയത്. മനോഹരമായ ചുവർചിത്രങ്ങളും,ജൈവ വൈവിദ്യപരിപാലനത്തിൻ്റെ ഭാഗമായി കടലോരത്തിന്...
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറലില്‍ എടതിരിഞ്ഞി ചെട്ടിയാലില്‍ റിട്ട. അധ്യാപകനില്‍ നിന്നും 45 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു....