മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; ഒ.ജെ. ജനീഷിന് തൃശൂർ
തൃശൂർ: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേക്കുമായി 14 മന്ത്രിമാർക്കാണ് ചുമതല നൽകിയത്. മന്ത്രി സി.പി. ജോണിനാണ് തിരുവനന്തപുരത്തിന്‍റെ ചുമതല. ഷിബു...









