കയ്പമംഗലം പന്ത്രണ്ടിൽ വീട്ടിലെ വിറകുപുരയിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി ശ്രീജിത്തിൻ്റെ വീട്ടിലെ വിറകുപുരയിൽ ആണ് പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റ് RRT അംഗം റിജാസ്...
കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ 09/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 06/06/2026 മുതൽ 09/06/2026...
കാഞ്ഞാണി മണലൂരിൽ വീടിനുമുകളിൽ മരം വീണ് വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ മരിച്ചു.തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന...
ശ്രീനാരായണപുരം: കനത്ത മഴയെത്തുടർന്ന് റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ടൻ ശാന്തി (61) ആണ് മരിച്ചത്.ഇന്ന്...
കയ്പമംഗലം:വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ (MDMA) എന്നിവ സഹിതം രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ...
പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെന്ററിൽ ലോറികൾകൂട്ടിയിടിച്ച് അപകടം.ഡ്രൈവർമാരായരണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെഒന്നരയോടെ പെരിഞ്ഞനം യമുനക്ക് മുന്നിലായിരുന്നു അപകടം. എൻ.എച്ച്. നിർമ്മാണക്കമ്പനുയുടെ കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ലോറിയും,...
കേന്ദ്ര കാലാവസ്ഥ വകുപ്പ് 2026 ജൂൺ 03, 04, 05 തീയതികളിൽ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ...
തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ തല അവലോകനം നടത്തുന്നതിനായി ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി...
തൃശ്ശൂർ: മഴക്കാലത്തെ നേരിടാൻ വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന...
തൃശ്ശൂർ: കനോലി കനാലിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കിയതിനെ തുടർന്ന് വ്യാപകമായി മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അടിയന്തരമായി...