ചെന്ത്രാപ്പിന്നിയിൽ പച്ചക്കറി കട കുത്തിത്തുറന്ന് മോഷണം.
ചെന്ത്രാപ്പിന്നിയിൽ പച്ചക്കറി കട കുത്തിത്തുറന്ന് മോഷണം. ഹൈസ്കൂൾ റോഡിന് സമീപം പ്രവർത്തിക്കുന്ന ബാലപറമ്പിൽ വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്. മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയോളം...