Kodungallur Thrissur

കൊട്ടിക്കലാശത്തിന് സമാപനം! നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.

നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.ചെറുപൂരം പോലെ വാർഡുകളിലെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി വിവിധ പാർട്ടികളും കളംപിടിച്ചതോടെ ആഴ്ചകൾ നീണ്ട ആവേശത്തിനൊടുവിൽ തദ്ദേശ...
Kodungallur Thrissur

തദ്ദേശ തെരഞ്ഞെടുപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂര്‍ ജില്ലയില്‍ 2025 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2025 ഡിസംബര്‍ 10 നും...
Kodungallur Thrissur

സഹോദരങ്ങളായ കുട്ടികളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

സഹോദരങ്ങളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കാര...
Mathilakam Thrissur

പൊതുസ്ഥലത്തേക്ക് മലിനജലം, കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം പിഴ

മതിലകം പുന്നക്കബസാറിൽ എൻഎച്ച് നിർമാണത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുകിയ സംഭവത്തിൽ കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ ചുമത്തി മതിലകം ഗ്രാമപഞ്ചായത്ത്. ...
Thrissur

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും ബോംബ്...

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി EVM-കൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ...
Mathilakam Thrissur

മതിലകത്ത് തെങ്ങിൽ കയറിയ പൂച്ചയെ താഴെ ഇറക്കി ഫയർഫോഴ്സ്

മതിലകം: കൂളിമുട്ടത്താണ് സംഭവം. കൂളിമുട്ടം തട്ടുങ്ങല്‍ സെന്ററിന് വടക്ക് ഭാഗം, രണ്ടാം വാര്‍ഡ് മുന്‍ മെമ്പർ ഹസീന ഫത്താഹിൻ്റെ വീട്ടിലെ വളര്‍ത്തുപൂച്ചയാണ് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറിയത്....
Thrissur

ഫേസ്ബുക്ക് വഴി അതിജീവിതയുടെ ഐഡൻ്റിറ്റി വെളുപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

വെള്ളാംങ്കല്ലൂർ കുന്നത്തൂർ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ്  അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. തിരുവനന്തപുരം...
SN Puram Thrissur

ശ്രീനാരായണപുരത്ത് ദേശീയ പാതയിൽ ബൈക്കപകടം; വിദ്യാർത്ഥി മരിച്ചു.

ശ്രീനാരായണപുരം: പെട്രോൾ പമ്പിന് സമീപത്ത് വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക്  തെന്നി മറിഞ്ഞായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മതിലകം സ്വദേശി പാലക്കാട്ടു പറമ്പിൽ നെജീബിന്റെ മകൻ മുഹമ്മദ് അദ്നാൻ...
Thrissur

ഓടുന്നതിനിടെ തീപിടിച്ച കാർ കത്തി നശിച്ചു

ഇരിങ്ങാലക്കുട: ഓടുന്നതിനിടെ തീപിടിച്ച കാർ കത്തി നശിച്ചു. ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂരിൽ ഇന്നലെ രാത്രി 7.30-ഓടെയാണ് സംഭവം. ഫോക്സ് വാഗൺ കാറാണ് കത്തിയത്....
Thrissur

വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പാലപ്രക്കുന്നിൽ വൻ തീപിടിത്തം

വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പാലപ്രക്കുന്നിൽ വൻ തീപിടിത്തം, ഇവിടെ പ്രവർത്തിക്കുന്ന ഒരു പ്ലാസ്‌റ്റിക് ആർടിഫിഷ്യൽ ഫ്ളവേഴ്‌സ് നിർമ്മാണക്കമ്പനിയുടെ ഗോഡൗണിലാണ് തീടിപിടിത്തം ഉണ്ടായിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം,...
  • BY
  • 27 November 2025
  • 0 Comment
error: Content is protected !!