കോതപറമ്പ് സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി
മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഗുണ്ടാപ്രവർത്തനങ്ങളിലേർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി . ആല കോതപറമ്പ് സ്വദേശി, കുറുപ്പശ്ശേരി വീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് (32) 6 മാസത്തേക്ക് കാപ്പ...









