മാള വലിയപറമ്പിൽ ജ്വല്ലറി വർക്സ് സ്ഥാപനം കുത്തിത്തുറന്ന് സ്വർണ്ണവും വെള്ളിയും കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശിയായ അതിഥി തൊഴിലാളി ബിജു...
ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ഭണ്ഡാരവും ക്ഷേത്രസമിതി ഒഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന അൻപതിനായിരം രൂപയോളമുള്ള ഭണ്ഡാരം വരവ് നഷ്ടപ്പെട്ടിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായാണ്...
പെരിഞ്ഞനം കൊറ്റംകുളത്ത് പാതിരാത്രിയിൽ വീട്ടിൽ മോഷണശ്രമം. വീട്ടുകാർ ഉണർന്നതോടെ കള്ളൻ ഓടിരക്ഷപ്പെട്ടു. കൊറ്റംകുളം സെൻ്ററിന് തെക്ക് ഭാഗത്തുള്ള മസ്ജിദിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരക്കും രണ്ടു...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ,...
പി വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് യൂത്ത്‌കോണ്‍ഗ്രസ്-കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട നാരയോടെ കോളേജിനടുത്തുള്ള ഒരു ബേക്കറിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. കോളേജ് യൂണിയന്‍ തെരിഞെടുപ്പുമായി...
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നുമാണ് യുവാവിനെ പോലീസ് പിടികൂടിയത്, പൊന്നാനി സ്വദേശിയായ ഫിറോസ് ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി...
പാലിയേക്കര ടോൾ പിരിവ് നിരോധനം തുടരുമെന്നും, ടോൾ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതായും ഹൈക്കോടതി വ്യക്തമാക്കി. കേസ്...
തൃശ്ശൂർ കുരിയച്ചിറയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. ജ്വല്ലറി ഉടമയുടെ വീട്ടിൽ തൽസമയം അലാറം മുഴങ്ങിയതോടെയാണ് കള്ളനെ പിടിക്കാൻ കഴിഞ്ഞത്. ഉടമ...
കയ്പമംഗലം സെന്റ് ജോസഫ് ദേവാലയത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി കുരിക്കാപ്പീടിക വീട്ടിൽ സജീർ ( 27...