നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു
മണ്ണുത്തി – വടക്കുംഞ്ചേരി ദേശീയപാത ചെമ്പുത്രയിൽ നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. തയ്യൂർ സ്വദേശി കൊള്ളന്നൂർ തറയിൽ ടോണിയാണ്(47) മരിച്ചത്. പട്ടിക്കാട് നിന്നും...









