കൈപമംഗലം: 20.08.2025 തീയതി, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ജില്ലാ...
പെരിഞ്ഞനം: കനോലിക്കനാലിൽ ബൈക്കുമായി വീണ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു, എൻടിആർ എഫ് നടത്തിയ തെരച്ചിലിൽ പൊന്മാനിക്കുടം കടവിന് 500 മീറ്റർ തെക്കുഭാഗം മുനയം കടവിനടുത്ത് നിന്നാണ് മൃതദേഹം...
കയ്‌പമംഗലം: എരുമ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കയ്‌പമംഗലം കൂരിക്കുഴിയിലാണ് വിരണ്ടോടിയ എരുമ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊപ്രക്കളം ഭാഗത്ത് നിന്നും ഓടിവന്നതാണെന്നു...
മാള: കെഎസ് ആർടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. മാളകുളത്തിന് സമീപം ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. മാളയിൽ നിന്നും കൊടകരയിലേക്ക്...
പെരിഞ്ഞനം പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇന്ന് രാവിലെ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിൽ നിനുള്ള...
ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ 22 വര്‍ഷം മുമ്പുണ്ടായ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി. ഏറെ കോളിളക്കം സൃഷ്ടിച്ച ചാമക്കാല ശ്രീനാഥ് വധക്കേസിലെ പ്രതി കൂരിക്കുഴി സ്വദേശി...
കാട്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇആര്‍ ബൈജുവിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പെരിഞ്ഞനം മൂന്നുപീടിക സ്വദേശിയാണ് ഇദ്ദേഹം. 2015-ല്‍ തിരുവന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയി...
ആളൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. മാളയിൽ നിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.എസ്.ആർ.ടി സിയുടെ ഫാസ്റ്റ് പാസജർ ബസിനാണ് തീ പിടിച്ചത്. രാവിലെ...
ഇരിങ്ങാലക്കുടയില്‍ റോങ്ങ് സൈഡിലൂടെ വന്ന ബസ് ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്ന് ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് പോലീസ്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന മഹാദേവ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ്...
മതിലകം : പനങ്ങാട് ശാന്തിപുരം സ്വദേശി ഊളക്കൽ വീട്ടിൽ തൻസീർ 27 വയസ്സ്, സുഹൃത്തായ വിഷ്ണു 30 വയസ്സ് എന്നയാളും ചേർന്ന് ബ്രാലത്ത് മത്സ്യക്കൃഷി നടത്തുന്ന സ്ഥലത്ത്...