മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്നക്കുരു ബസാറിൽ ഉള്ള പാപ്പിനിവട്ടം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ പണ്ടം പണയം വെക്കുവാൻ വ്യാജ സ്വർണമായ രണ്ട് വളകൾ കൊണ്ടുവന്ന് സർവ്വീസ്...
പെരിഞ്ഞനം മൂന്നുപീടികയിൽ യുവാവിന് വെട്ടേറ്റു. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്മലിനാ(26)ണ് വെട്ടേറ്റത്. തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും...
മതിലകം പോലീസ് പരിധിയിലെ മുള്ളൻബസാറിൽ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. കരിനാട്ട് വിഷ്ണുവിനെ(31) ആണ് മതിലകം പോലീസും കൊടുങ്ങല്ലൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും...
മതിലകം പോലിസ് സ്റ്റേഷൻ പരിധിയിൽ മുള്ളൻബസാർ എരുമത്തുരുത്തി അമ്പലത്തിനടുത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ വിഷ്ണു, 30 വയസ്സ് എന്നയാൾക്ക് മയക്കുമരുന്ന് വില്പന ഉണ്ടെന്നുള്ള രഹസ്യ വിവരം കൊടുങ്ങല്ലൂർ...
വ്യാജ തിരിച്ചറിയൽ രേഖകളുമായി 27 ബംഗ്ലാദേശ് സ്വദേശികളെ പറവൂർ മുനമ്പത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആന്റി ടെററിസ്റ്റ് സ്ക്വാഡും ആലുവ റൂറൽ പോലീസും ചേർന്നാണ് ഇവരെ...
കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു. രാവിലെ മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് കമ്പനിക്കടവിന് ഇരുന്നൂറ് മീറ്ററോളം വടക്ക് ഭാഗത്ത് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്....
കയ്പമംഗലത്ത് ദേശീയപാതയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. കയ്പമംഗലം ബോർഡ് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കാർത്തികയ്ക്കാണ് പരിക്ക്. ഇവരെ കൊപ്രക്കളം ഐഎസ്എം ആംബുലൻസ്...
പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയിൽ കണ്ടെത്തി. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്....
കയ്പമംഗലം കാളമുറിയില്‍ കാര്‍ ആക്രമിച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശികളായ മുരിയംകാവില്‍ നാദിര്‍ഷ (29), മുറിത്തറ റമീസ്...