യന്ത്രത്തിൽ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കയ്പമംഗലം മൂന്നുപീടികയിൽ നിർദ്ദിഷ്ട ആറുവരി ദേശീയ പാതയുടെ ജോലിക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി ബസുദേവ് സർക്കാർ...
ചെന്ത്രാപ്പിന്നിയിൽ കല്യാണ വീട്ടിലെത്തിയ പതിനഞ്ചുകാരന്റെ കയ്യിൽ നിന്നും ക്യാമറ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി...
ചെന്ത്രാപ്പിന്നിയിൽ 550 കിലോയോളം പഞ്ചസാര സിവിൽ സപ്ലൈസ് വകുപ്പ് കുഴിച്ചുമൂടി. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ പഞ്ചസാരയാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുഴിച്ചു മൂടിയത്. ഇന്ന് രാവിലെ 11...
കൊടുങ്ങല്ലൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ഡി.വെ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജു വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി...
ലൈഫ് ഭവനപദ്ധതിയിലെ അനാസ്ഥക്കെതിരെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എ.ഐ.സി.സി സെക്രട്ടറി റോജി.എം.ജോൺ ധർണ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാർലമെൻ്ററി...
നവകേരളസദസ്സിന്റെ പേരിൽ നടത്തുന്ന ധൂർത്തിനെതിരേ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി മതിലകം ,പെരിഞ്ഞനം...
കയ്പമംഗലം നിയോജക മണ്ഡലത്തിലെയും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെയും പരിധിയിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് വേണ്ടി വൈകല്യ നിർണ്ണയ മെഡിക്കൽ ബോർഡ് ക്യാമ്പും യു.ഡി.ഐ.ഡി അദാലത്തും സംഘടിപ്പിച്ചു. മതിലകം പള്ളിവളവ് സാൻജോ ഓഡിറ്റോറിയത്തിൽ...
ചെന്ത്രാപ്പിന്നിയിൽ പച്ചക്കറി കട കുത്തിത്തുറന്ന് മോഷണം. ഹൈസ്കൂൾ റോഡിന് സമീപം പ്രവർത്തിക്കുന്ന ബാലപറമ്പിൽ വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്. മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയോളം...
പെരിഞ്ഞനം പൊന്മാനിക്കുടം തറയിൽ രാജീവിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സഹോദരൻ പ്രദീപ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന പ്രദീപ് വാതിലുകളും മറ്റും...