കടലിൽ കണ്ടെത്തിയ മൃതദേഹം താനൂർ സ്വദേശിയുടേത്
കൊടുങ്ങല്ലൂർ അഴീക്കോട് കടലിൽ കണ്ടെത്തിയ മൃതദേഹം മലപ്പുറം താനൂരിൽ നിന്നും കാണാതായ യുവാവിൻ്റെതാണെണ് തിരിച്ചറിഞ്ഞു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മക്കാൻ്റെപുരക്കൽ വീട്ടിൽ ഷാജഹാൻ്റെ മകൻ ജുറൈജ് (19)...









