Kodungallur

AKFMCA അഴീക്കോട് യൂണിറ്റ്സമേളനം ഇന്ന് അഴീക്കോട് 4 സീസൺ ഓഡിറ്റോറിയത്തിൽ നടന്നു

AKFMCA ഓൾ കേരള ഫിഷ് മാർച്ചൻ്റ്സ് അസോസിയേഷൻ അഴീക്കോട് യൂണിറ്റ്സമേളനം ഇന്ന് അഴീക്കോട് 4 സീസൺ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  K P രാജൻ ഉദ്ഘാടനം നടത്തി,
P H റാഫി സ്വാഗതം പറഞ്ഞു, A B അൻസാർ AKFMCA അഴീക്കോട് യൂണിറ്റ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു,  V V അനിൽ AKFMCA സംസ്ഥാന സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി, E V വേണു പഞ്ചായത്ത് മെമ്പർ , PH റഹീം എന്നിവർ ആശംസകൾ അറിയിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!