നിയുക്ത കൊടുങ്ങല്ലൂർ എം എൽ എ അഡ്വക്കേറ്റ് ഒ ജെ ജനീഷിനെ കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത,മാനേജർ വിനോദ് എന്നിവർ ചേർന്ന് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വച്ച് പൊന്നാട അണിയിച്ചു ആദരിച്ചു.
കൊടുങ്ങല്ലൂർ എം എൽ എ അഡ്വക്കേറ്റ് ഒ ജെ ജനീഷിനെ ആദരിച്ചു

